പൊന്നാനി ഉപജില്ലാ കലോസവം പന്തലിന് കാൽനാട്ടി
നവംമ്പർ 13 മുതൽ 16 വരെ വന്നേരി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന പൊന്നാനി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ടൽ കർമ്മം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ .ടി.എസ്.ഷോജ നിർവഹിച്ചു. പന്തൽ സ്‌റ്റേജ് കമ്മിറ്റി വൈസ് ചെയർമാൻ.
ഇ.പി.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീമതി സന്ധ്യ, സ്കൂൾ ഹെഡ്മിസ്ട്രസ് മില്ലി പന്തൽ സ്‌റ്റേജ് സൗണ്ട് $ ലൈറ്റ് കമ്മിറ്റി കൺവീനർ .പി.സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു .പ്രോഗ്രാം കൺവീനർ പ്രജിത്ത് കുമാർ പി.ടി.എ.പ്രസിഡണ്ട് ശരീഫ് തളികശ്ശേരി .സബ് കമ്മറ്റി ഭാരവാഹികളായ .അൻവർ റഷീദ്, സി.യുഹമ്മദ് സജീബ്.സി, മുഹമ്മദ് റഫീഖ് , ദിപു ജോൺ, അനീസ് , അക്ബർ ഷാ, ജയനാരായണൻ തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിനായി
ഒൻപത് സ്റ്റേജുകളും 21 ക്ലാസ് മുറി സ്റ്റേജുകളും ഭക്ഷണപന്തലു മടക്കം സ്റേജ് പന്തൽലൈറ്റ് & സൗണ്ട് കമ്മറ്റിയുടെ പ്രവർത്തനം പൂർത്തിയായതായി കൺവീനർ സക്കീർ ഹുസൈൻ വെളിയങ്കോട് അറിയിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.co

0 Comments