ജോയ് മാധവൻ പുരസ്കാരം ഏറ്റുവാങ്ങി.
24 ഫ്രെയിം കോഴിക്കോട് ശാരദാ ഫിലിം അവാർഡ് & ഷോർട്ട് ഫിലിം ഫെസ്റ്റിൽ മികച്ച റെക്കോർഡിസ്റ്റിനുള്ള പുരസ്കാരം സംഗീത സംഗീത സംവിധായകൻ ജോയ് മാധവൻ ഏറ്റുവാങ്ങി. പ്രമുഖ ഗാനരചയിതാവ് കൈതപ്രം നാരായണൻ നമ്പൂതിരി പുരസ്കാരം കൈമാറി. ഗോഡ്സ് ഓൺ പ്ളയേഴ്സ് എന്ന ചിത്രത്തിലെ റീ റെക്കോഡിംഗിലെ മികവാണ് പുരസ്കാരത്തിന് അർഹത നേടിയത്. പൊന്നാനിയിലെ ജോയ് ഓഡിയോ ലാബ് ഉടമ കൂടിയായ ജോയ് മാധവൻ വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെ വിരമിച്ച അധ്യാപകൻ കൂടിയാണ്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments