Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മൂക്കുതല സ്കൂളിൽ പി. ടി. എ യുടെ നേതൃത്വത്തിൽ നിർമിക്കുന്ന ക്ലാസ്സ്‌ മുറികളുടെ പൂർത്തിയായ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം ചെയ്തു


മൂക്കുതല സ്കൂളിൽ പി. ടി. എ യുടെ നേതൃത്വത്തിൽ നിർമിക്കുന്ന ക്ലാസ്സ്‌ മുറികളുടെ പൂർത്തിയായ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം ചെയ്തു

മൂക്കുതല പി.ചിത്രൻ നമ്പൂതിരിപ്പാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പി.ടി.എ പൊതു ജന പങ്കാളിത്തത്തോ ടെ നിർമ്മിക്കുന്ന 6 ക്ലാസ്സ്‌ മുറികളുടെ പൂർത്തി യായ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൾ ജലാൽ പന്തേൻങ്കാടൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.എസ്.എം.സി. ചെയർമാൻ റഷീദ് മുതുക്കാട് ,അബ്ദുൾ ലത്തീഫ്, സുമേഷ്, ലക്ഷ്മണൻ മാസ്റ്റർ,പ്രേമ കുമാർ കോട്ടെപ്പാട്ട് , സാദിക്ക് നെച്ചിക്കൽ, മുസ്തഫ മാട്ടം, അപ്പു കാരയിൽ, നവാസ് വിറളിപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ മണികണ്ഠൻ സ്വാഗതവും എച്ച്. എം സുധ നന്ദിയും പറഞ്ഞു.

22 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന 6 ക്ലാസ്സ്‌ മുറികളാണ് നിർമ്മിക്കുന്നത്. ഈ നിർമാണ പ്രവർത്തിയിലേക്ക്‌ 
വ്യവസായ പ്രമുഖനായ 
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി 10 ലക്ഷം രൂപ സംഭാവന നൽകി യിരുന്നു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments