ഹരിതാഭം കലോൽസവം.
വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറുന്ന പൊന്നാനി ഉപ ജില്ലാ കലോൽസവം പൂർണ്ണമായും ഹരിത പ്രോട്ടോകോൾ അനുസരിച്ചാണ് ഒരുങ്ങുന്നത്. അലങ്കാരങ്ങളും ഉപയോഗ വസ്തുക്കളും പൂർണ്ണമായും ഈ പരിധിയിലാണ്. വന്നേരി ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് പ്രോഗ്രം ഓഫീസർ അൻവർ റഷീദും വിദ്യാർത്ഥികളും ഈ ചലഞ്ച് ഏറ്റെടുത്തതിന്റെ ഭാഗമായി കലോൽസവ വേദികൾ ഹരിതഭമാകും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments