Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ടിയാർസി പുരസ്കാരം കുളപ്പുള്ളി ലീലക്ക്


ടിയാർസി പുരസ്കാരം കുളപ്പുള്ളി ലീലക്ക്

എടപ്പാൾ നാടക അരങ്ങ് നാടകാചാര്യൻ തിരുത്തുമ്മൽ രാമചന്ദ്രൻ എന്ന ടിയാർസിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി സ്മാരക പുരസ്കാരത്തിന് ഈ വർഷം പ്രശസ്ത സിനിമ താരം കുളപ്പുള്ളി ലീലയെ ആലങ്കോട് ലീലാകൃഷ്ണൻ , ശിവജി ഗുരുവായൂർ , പരത്തുള്ളി രവീന്ദ്രൻ എന്നിവരടങ്ങുന്ന ജൂറി തെരഞ്ഞെടുത്തു ഒക്ടോ: ഇരുപത്തി അഞ്ചിന് നടക്കുന്ന എടപ്പാൾ നാടക അരങ്ങിന്റെ നാടകമേളയുടെ ഉത്ഘാടന വേദിയിൽ വെച്ച് കൈമാറുമെന്ന് നാടക അരങ്ങിന്റെ സംഘാടകർ അറിയീച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments