Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്പീക്കർക്കെതിരെ എരമംഗലത്ത് ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം


സ്പീക്കർക്കെതിരെ എരമംഗലത്ത് ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം 

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതിന് സ്പീക്കർ എ.എൻ. ഷംസീർ മാപ്പുപറയണമെന്ന് അവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിനുശേഷം നടന്ന പ്രതിഷേധ സംഗമം ഖണ്ഡ് സംഘചാലക്ക് വി.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. കെ. സുനിൽ, എം. ഉണ്ണികൃഷ്ണൻ, കെ. രാമകൃഷ്ണൻ, എൻ. മോഹൻദാസ്, സി. മോഹനദാസ്, വാസുദേവൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments