PFG പാത്ത് ഫൈന്റർ സീസൺ 3 നാളെ
പെരുമ്പടപ്പിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ,ആരോഗ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്ന Pfg കൾച്ചറൽ സെൻ്റർ സംഘടിപ്പിക്കുന്ന പാത്ത് . ഫൈന്റർ സീസൺ 3. നാളെ ഞായറാഴ്ച 9 Am മുതൽ 5മണി വരെ kmm kg സെക്ഷനിൽ വെച്ച് നടകുന്നു.
കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ,സോഷ്യൽ അവേർണസ്, സ്കോളർഷിപ്പ്, വിവിധങ്ങളായ കോഴ്സുകൾ, എന്നിവയെ കുറിച്ച് ഓരോ വിഷയത്തിലും പ്രാവീണ്യം നേടിയ വെക്തിത്വങ്ങൾ നേതൃത്വം വഹിക്കുന്ന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
പങ്കെടുക്കാൻ താല്പര്യമുള്ളവർ 8891073075,7012650075. എന്ന നമ്പറിലേക്ക് വാട്ട്സ്ആപ് ചെയ്ത് രജിസ്ട്രേഷൻ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വന്നേരിനാട് പ്രസ് ഫോറത്തിൽ നടന്ന പ്രസ് മീറ്റിൽ PFG കൾച്ചറൽ സെൻ്റർ സെക്രട്ടറി ഷാനിർ സംസാരിച്ചു. പ്രസിഡൻ്റ് സലീം ഗ്ലോബ്, ജോ.സെക്രട്ടറി റഹീം, പ്രകാശൻ സ്റ്റാർ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments