Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശവ്വാൽ പിറ കണ്ടില്ല; കേരളത്തിൽ ശനിയാഴ്ച


ശവ്വാൽ പിറ കണ്ടില്ല; കേരളത്തിൽ ശനിയാഴ്ച 

വിശുദ്ധ റമസാൻ 29ന് ശവ്വാൽ പിറ കാണാത്തതിനാൽ കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച ആഘോഷിക്കും. റമസാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ വിശ്വാസി ലോകം ചെറിയ പെരുന്നാളിനെ വരവേൽക്കുക. കേരളത്തിൽ ഒരിടത്തും മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചില്ലെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍ അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments