കവി രുദ്രൻ വാരിയത്തിനെ ആദരിച്ചു.
എൽ ഐ സി ഗോകുൽകൃഷ്ണന്റെ യൂണിറ്റ് കവി രുദ്രൻ വാരിയത്തിനെ പൊന്നാനി സിറ്റി സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ചുരുങ്ങിയ കാലത്തിന്നുള്ളിൽ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ കവിതകളിലൂടെ സാമൂഹ്യ വിഷയങ്ങളിൽ നിരന്തരം കവിതയിലൂടെ പ്രതികരിച്ചു കൊണ്ടിരിക്കുകയും ഒരു വർഷത്തിന്നുള്ളിൽ മൂന്നു കവിതാ സമാഹാരങ്ങൾ പുറത്തിറക്കുകയും ചെയ്ത കവി രുദ്രൻ വാരിയത്തിനെ പൊന്നാട അണിയിച്ചും കൊണ്ടു ആദരിച്ചു. ടി.പി. കേരളീയൻ അദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ എം.കെ. ഗോകുൽകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കേശവദാസ്, പി. അശോകൻ , ബാലാമണി, നിർമ്മല, സുനിൽ തത്തയിൽ, ഷാജഹാൻ, കവി രുദ്രൻ വാരിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കവിക്ക് ഉപഹാരവും നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments