ഗെറ്റ് ടുഗെതർ സംഘടിപ്പിച്ചു
പെരുമ്പടപ്പ് വന്നേരി ഹൈസ്കൂൾ 2000-2001 ബാച്ചിലെ യു എ ഇ ചാപ്റ്റർ വിദ്യാർത്ഥികളുടെ ഗെറ്റ് ടുഗെതർ മാർച്ച് 5 ഞായറാഴ്ച്ച ഷാർജയിലെ പത്തായം റെസ്റ്റോറന്റിൽ വെച്ച് നടത്തപ്പെട്ടു.
ചടങ്ങിൽ സ്കൂളിൽ വെച്ച് മെയ് 28 ന് നടത്താനിരിക്കുന്ന ഗ്രാൻഡ് ഗെറ്റ് ടുഗെതറിന്റെ പ്രാരംഭ ചർച്ചകൾ നടന്നു.. യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ഓളം ആളുകൾ പങ്കെടുത്തു. ചടങ്ങിന് ആബിദ് സ്വാഗതം പറഞ്ഞു. ഹനീഫ, റഫീഖ്, സിനാബ് അനീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.. ബാച്ചിന്റെ കൂട്ടായ്മയായ ഇതളുകളുടെ ലോഗോ ചടങ്ങിൽ വെച്ച് ലത്തീഫ്ക്ക പ്രകാശനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഹനീഫ നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments