Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പഴഞ്ചിറ പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങൾ തളിക്കുന്നത് പ്രദർശനം നടത്തി

പഴഞ്ചിറ പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങൾ തളിക്കുന്നത് പ്രദർശനം നടത്തി 


നെൽകൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങൾ തളിക്കുന്നത് പെരുമ്പടപ്പ് പഴഞ്ചിറ പാടശേഖരത്തിൽ പ്രദർശനം നടത്തി


സമ്പൂർണ്ണ എന്ന സൂക്ഷ്മ മൂലകക്കൂട്ടാണ് പാടശേഖരത്തിലെ 10 ഏക്കർ കൃഷി സ്ഥലത്ത് സ്പ്രേ ചെയ്തത് 
ഡ്രോൺ പ്രദർശനം കൃഷിക്കായി കുറഞ്ഞ സമയംകിട്ടുന്ന കർഷകർക്ക് പരമാവധി വേഗത്തിലും എളുപ്പത്തിലും അവരുടെ കൃഷിയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് നൂതന രീതിയിലുള്ള സംവിധാനം ഉപയോഗപെടുത്തുന്നത് എന്നും പത്ത് മിനിട്ടു നുള്ളിൽ ഒരു എക്കറിലധികം സ്ഥലത്ത് മരുന്ന് തെളിക്കാൻ കഴിയുന്ന സംവിധാനമാണ് ഉപയോഗ പെടുത്തിയിട്ടുള്ളത് . പെരുമ്പടപ്പ് പഞ്ചായത്ത പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു . വികസന സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സൗദാബ്ദുള്ള, മെമ്പർമാരായ നിഷാദത്ത് ടീച്ചർ, മുസ്തഫ,കേരള കാർഷിക സർവ്വ ക ശാല അസി: പ്രൊഫസർ അശ്വതി കൃഷ്ണ ഗവേഷകരായ രാജേഷ് കെ രാജു ആശിഷ് ബെന്നി, പഴഞ്ചിറ ഉൾപ്പടവ് സെക്രട്ടറി എ കെ നവാസ് , സുനിൽ മാഷ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com



Post a Comment

0 Comments