Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി എസ് എസ് ജിഷ്ണു ദേവിന് IACHRC യുടെ Honorary Doctorate.


നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി എസ് എസ് ജിഷ്ണു ദേവിന് IACHRC യുടെ Honorary Doctorate.

തമിഴിലെ ആദ്യ ഫൗണ്ട് ഫുട്ടേജ് സിനിമയായ അമാനുട,120 ൽ പരം ഇന്റർനാഷണൽ നാഷണൽ അവാർഡുകൾ വാങ്ങിയ ഉപമ, Continuous Sync Sound Technique ഉപയോഗിച്ച ചില സാങ്കേതിക കാരണങ്ങളാൽ എന്ന ഫിലിം, മലയാളത്തിലെ ആദ്യ Alien Hand Syndrome സിനിമയായ മൈസെൽഫ് ക്ലമെന്റ് തുടങ്ങിയ വ്യത്യസ്ത സിനിമകൾ സംവിധാനം ചെയ്തത് കൊണ്ടാണ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് കൌൺസിലിന്റെ Honorary Doctorate ജിഷ്ണുവിന് ലഭിച്ചത്.

ഇതിനു മുൻപ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, യു ആർ എഫ് അവാർഡ്, കലാംസ് വേൾഡ് റെക്കോർഡ്, യു ആർ ബി അവാർഡ്, വേൾഡ്സ് ഗ്രേറ്റസ്റ്റ് റെക്കോർഡ്സ് എന്നിവ എസ് എസ് ജിഷ്ണു ദേവിന് ലഭിച്ചിരുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments