കുണ്ടുകടവ് ഗുരുവായൂർ റൂട്ടിൽ അനിശ്ചിതകാല ബസ് സമരം തുടരുമെന്ന് ബസ് തൊഴിലാളി സംഘടന അറിയിച്ചു. തങ്ങളുടെ ജോലിക്ക് സുരക്ഷിതമില്ലാതാവുന്ന സാഹചര്യവും പോക്സോ പോലുള്ള കേസുകളും രജിസ്റ്റർ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് അനിശ്ചിത കാല ബസ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെയും ഈ റൂട്ടിൽ ബസ്സുകൾ സർവീസ് നടത്തില്ല എന്നാണ് തൊഴിലാളി നേതാക്കൾ അറിയിച്ചത്. ചർച്ചകളും പരിഹാരങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മിന്നൽ സമരം മൂലം ഇന്ന് യാത്രക്കാരും വിദ്യാർത്ഥികളും ഏറെ വലഞ്ഞിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments