Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഐ ടെക് കമ്പ്യൂട്ടർ എജുക്കേഷന്‍ കേരളപ്പിറവി ആഘോഷിച്ചു


ഐ ടെക് കമ്പ്യൂട്ടർ എജുക്കേഷന്‍ കേരളപ്പിറവി ആഘോഷിച്ചു

ഐ ടെക് കമ്പ്യൂട്ടർ എജുക്കേഷന്റെ  കേരളപ്പിറവി ആഘോഷം പുന്നയൂർക്കുളം പഞ്ചായത്ത് പതിനൊന്നാം  വാർഡ്  മെമ്പർ ശ്രീ ഗോകുൽ അശോകിന്റെ  അധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ രാമരാജ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ ശ്രീ ഭാസ്കരൻ    സ്വാഗതവും  അധ്യാപകരായ ശ്രീ റിയാസും  ശ്രീമതി ശ്രുതിയും  ആശംസയും, നസീബ നൗഫൽ  (വിദ്യാർത്ഥി )നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments