കണ്ടക്ടർക്കെതിരെ പോക്സോ കേസെടുത്തു; കുണ്ടുകടവ് ഗുരുവായൂർ റോഡിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്
ബസ്സിൽ കയറുന്ന സമയത്ത് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയുടെ ദേഹത്ത് കൈ തട്ടി എന്ന ആരോപണവും തുടർന്നുള്ള പരാതിയുടെയും അടിസ്ഥാനത്തിൽ ബസ്സ് കണ്ടക്ടർക്കെതിരെ പെരുമ്പടപ്പ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ബസ്സ് തൊഴിലാളികളും ഉടമകളും മിന്നൽ പണിമുടക്ക് നടത്തുന്നത്.
മിന്നൽ പണിമുടക്ക് കാരണം യാത്രക്കാർ വലഞ്ഞു. വ്യാജ പരാതിയെന്ന് ബസ് ജീവനക്കാരും ശരീരത്തിൽ സ്പർശിച്ചു എന്ന വിദ്യാർത്ഥിയുടെ പരാതിയും നിലനിൽക്കുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments