Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരളപ്പിറവി ദിനാഘോഷവും, ലഹരി വിരുദ്ധ വാരാചരണ സമാപനവും സംയുക്തമായി ആചരിച്ചു


കേരളപ്പിറവി ദിനാഘോഷവും, ലഹരി വിരുദ്ധ വാരാചരണ സമാപനവും സംയുക്തമായി ആചരിച്ചു

ഗവ.ഹയർ സെക്കന്‍ററി സ്കൂൾ വെളിയങ്കോട് കേരളപ്പിറവി ദിനാഘോഷവും, ലഹരി വിരുദ്ധ വാരാചരണ സമാപനവും സംയുക്തമായി ആചരിച്ചു. പ്ലക്കാർഡ് നിർമ്മാണം ,പോസ്റ്റർ രചന ,സംഘ ഗാനം ,മലയാളി മങ്കയെ കണ്ടെത്തൽ തുടങ്ങി വിവിധ കലാപരിപാടികളിൽ കുട്ടികൾ പങ്കെടുത്തു. വൈകീട്ട് 3 മണിക്ക് യുപി ,ഹൈസ്കൂൾ ,ഹയർ സെക്കൻററി വിഭാഗങ്ങളിലെ എല്ലാ കുട്ടികളും അധ്യാപകരും സ്കൂൾ ഗ്രൗണ്ടിൽ സംഗമിച്ച് മനുഷ്യശൃംഖല തീർത്തു .തുടർന്ന് പ്രിൻസിപ്പാൾ ശ്രീ.നൂർ മുഹമ്മദ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു .ചടങ്ങിൽ PTAപ്രസിഡൻ്റ് ശ്രീ .നിഷിൽ .SMC ചെയർമാൻ ശ്രീ.ശശി തുടങ്ങിയവർ ആശംസയർപ്പിച്ചു. ഹെഡ്മാസ്റ്റർ ,ശ്രീ . അനിൽകുമാർ ,അധ്യാപകരായ ശ്രീ.ബിനുകുമാർ ,ശ്രീ ഷുക്കൂർ , ശ്രീ.സയാഫ് ,ശ്രീമതി . പ്രവീണ , ശ്രീമതി.ഷാഹിന , ശ്രീമതി.ഗിരിജ, ശ്രീമതി ഷൈലാ ബായ് തുടങ്ങിയവർ നേതൃത്വം നൽകി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments