Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്രിസാനോ സ്പോർട്സ് അക്കാദമി ഫുട്ബോൾ പരിശീലനം തുടക്കമായി


പ്രിസാനോ സ്പോർട്സ് അക്കാദമി ഫുട്ബോൾ പരിശീലനം തുടക്കമായി

പതിറ്റാണ്ടുകളായി സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്ത് അയിരൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രിസാനോ  സ്പോർട്സ് അക്കാദമി വിദ്യാർത്ഥികൾക്ക് വേണ്ടി ഫുട്ബോൾ കോച്ചിംഗ് വൈകീട്ട് 4.30 മുതൽ 6 വരെ വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ ഗ്രൗണ്ടിൽ തുടക്കം കുറിച്ചിരിക്കുന്നു

പ്രസ്തുത ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ എ കെ സുബൈർ സന്ദർശിക്കുകയും വിദ്യാർത്ഥികളെ പരിചയപ്പെടുകയും അനുമോദിക്കുകയും സംഘാടകരെയും പരിശീലകരെയും പ്രത്യേകം അഭിനന്ദിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു . ക്യാമ്പിൽ കോഡിനേറ്റർ ഹബീബ്,പരിശീലകരായ നസീഫ്,നാദിർഷ തുടങ്ങിയവർ ഉണ്ടായിരുന്നു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments