മന്ത്രി കെ.രാജൻ നാളെ വായിച്ചു വളർന്ന വായനശാലയിലേക്ക്
എരമംഗലം : തന്റെ ജൻമദേശവും ബാല്യവും കൗമാരവും ചെലവഴിച്ച എരമംഗലം കോതമുക്കിലെ താൻ വായിച്ചു വളർന്ന സ: കൊളാടി ബാലകൃഷ്ണൻ (ഉണ്ണി) സ്മാരക വായനശാലയിലേക്ക് കേരളത്തിന്റെ റവന്യൂ വകുപ്പ് മന്ത്രി കൂടിയായ കെ.രാജൻ എത്തുന്നു. നവംബർ അഞ്ചിന് ശനിയാഴ്ച നടക്കുന്ന കൊളാടി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുന്നത് മന്ത്രിയാണ്. ഉണ്ണി സ്മാരക വായനശാലയുടെ 66 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കാലത്ത് പുഷ്പാർച്ചനയും ചരിത്രാൽസവും പുസ്തകോൽസവും ചിത്രരചനാ മൽസരവും സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും. വൈകീട്ട് സമാദരവും അനുസ്മരണ സമ്മേളനവു സംഗീത സദസ്സും അരങ്ങേറും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments