Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി താലൂക്കിലെ ബസ് തൊഴിലാളികളും പണിമുടക്കിലേക്ക്


ബസ്സ് സമരം മലപ്പുറം ജില്ലയിലേക്ക് വ്യാപിപ്പിച്ച് ബസ് തൊഴിലാളികൾ; പലയിടത്തും സർവീസ് നിലച്ചു.

പൊന്നാനി താലൂക്കിലെ ബസ് തൊഴിലാളികളും പണിമുടക്കിലേക്ക് .

സമരം മലപ്പുറം ജില്ലയിലേക്ക് വ്യാപിക്കുന്നു. ബസ് തൊഴിലാളിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പൊന്നാനി താലൂക്കിൽ തൊഴിലാളികളും പണിമുടക്കുന്നു. കഴിഞ്ഞ ദിവസം മാറഞ്ചേരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബസ്സിൽ കയറാൻ ശ്രമിച്ച  വിദ്യാർത്ഥിനിയെ  തടഞ്ഞത് സംബന്ധിച്ച് പോലീസിന് നൽകിയ പരാതിയിലാണ് പോക്സോ പ്രകാരം കേസെടുത്തത്. സംഭവത്തെ തുടർന്ന്  കഴിഞ്ഞ ദിവസം ഗുരുവായൂർ കുണ്ടുകടവ് റോഡിൽ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. നിരവധി യാത്രക്കാരാണ് ബസ് സമരം മൂലം വലയുന്നത്. ചർച്ചകൾ ഫലപ്രദമാകുന്നില്ല. ഇന്ന് ബസ് തൊഴിലാളികളുടെ പ്രതിഷേധം പെരുമ്പടപ്പിൽ നടന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments