ലഹരി വിരുദ്ധ റാലിയും
കുട്ടിച്ചങ്ങലയും നടത്തി
പൊന്നാനി ഈശ്വരമംഗലം, ന്യൂ .യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സമാപന കാമ്പയിൻ്റെ ഭാഗമായി .വൈവിധ്യമാർന്ന പരിപാടികൾ നടത്തി വിദ്യാർത്ഥികളുടെ കുട്ടിച്ചങ്ങലയും, സ്കൗട്ട് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ റാലിയും, ചിത്രരചന, പോസ്റ്റർ രചന. എന്നിവയും നടത്തി.വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.പ്രധാനാധ്യാപിക സീന ടീച്ചർ ഉദ്ഘാടനം ചെയ്തു, ഇ.പി. എ. ലത്തീഫ് ലഹരി വിരുദ്ധ സന്ദേശം നൽകി.സിജി വിജയൻ 'ശ്രീ പാർവതി രഘു .കെ .പി .സി .മോഹൻദാസ്. ബിൻ സി, തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments