അഖിലേന്ത്യ കിസാൻ സഭ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കേന്ദ്ര ഗവൺമെന്റിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ
അഖിലേന്ത്യ കിസാൻ സഭ പൊന്നാനി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച
പ്രതിഷേധ കൂട്ടായ്മ എരമംഗലം പോസ്റ്റാഫീസിനു മുൻപിൽ
സ: അജിത് കൊളാടി ഉദ്ഘാടനം ചെയ്തു.
കിസാൻ സഭ സംസ്ഥാന കമ്മറ്റി അംഗം ടി. അബ്ദു അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ, പി.പി. ഹനീഫ, വി.അബ്ദുൾ റസാക് , എ.കെ.മുഹമ്മദ് കുട്ടി, വി.പി ഗംഗാധരൻ , സെയ്ത് പുഴക്കര തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments