Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ബജഭായ് വാട്സ്ആപ്പ് കൂട്ടായ്മ സ്നേഹോപഹാരം നൽകി


ബജഭായ് വാട്സ്ആപ്പ് കൂട്ടായ്മ സ്നേഹോപഹാരം നൽകി


സബ് ഇൻസ്പെക്ടർ സ്വാമി എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ച സ്വാമിനാഥനെ ബജഭായ് വാട്സ്ആപ്പ് കൂട്ടായ്മ സ്നേഹോപഹാരം നൽകി ആദരിച്ചു.സുമേഷ് കാക്കരാട്ട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്വാമിനാഥൻ നന്മാറയ്ക്ക് സന്തോഷ് ചക്കരത്ത് നാഷണൽ ഇൻഡസ്ട്രീസ് സുഭാഷ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.കൃപ ചാരിറ്റബിൾ മൂസ ഓട്ടോ.സ്പാ അസറു പട്ടേരി.എന്നിവർ ചേർന്ന് ഉപഹാരം നൽകി.ചടങ്ങിൽ വിനയൻ പാലപ്പെട്ടി ജിഷാർ.റഷീദ് ചെറുക്കാട്ടിൽ സുമേഷ്. സോമു സജി മൂക്കുതല. സാബിർ എരിഞ്ഞിക്കൽ. ഫെമില്‍.അപ്പൂ ആമയൂർ.രഗി കടിക്കാട്.ബോംബെ ലത്തീഫ്.അനീഷ് എന്നിവർ ആശംസ പ്രസംഗം നടത്തി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments