പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2022 വിളംബര ജാഥ ബ്ലോക്ക് പരിസരത്ത് നിന്ന് ആരംഭിച്ചു.
ജനപ്രതിനിധികൾ, കലാ, കായിക, സാംസ്ക്കാരിക പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ്, വ്യാപാരി വ്യവസായി പ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ അടക്കം നിരവധി പേർ പങ്കെടുത്ത വിളംബര ജാഥ പുത്തൻ പള്ളി സെന്റെറിൽ അവസാനിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല് വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments