ഈശ്വരമംഗലo ന്യൂ യൂ പി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു
ഈശ്വരമംഗലo ന്യൂ യൂ പി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി 'രക്ഷിതാക്കൾക്കും, വിദ്യാർഥികൾക്കും ബോധവത്ക്കരണം നടത്തി. വാർഡ് കൗൺസിലർ ' കെ.വി.ബാബു ഉദ്ഘാടനം ചെയ്തു.പി.ടി.എ.എക്സിക്യൂട്ടീവ് മെമ്പർ .അഷ്കർ നാലകത്ത് അധ്യക്ഷത വഹിച്ചു. പൊന്നാനി കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ .അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.
ആരോഗ്യ, സുചിത്വ, ഭക്ഷണ ശീലങ്ങളെ കുറിച്ച് ലത്തീഫ്മാസ്റ്റർ ക്ലാസ് നയിച്ചു. പ്രധാനാധ്യാപി .സീനാ ആൻ്റണി.O .S .A. സെക്രട്ടറി .ആഷിക്ക് .വി വി സതീശൻ .ടി .കെ ..സി.മോഹൻദാസ്.സി ജി വിജയൻ.
പ്രീത .കെ .അൻവർ സാദത്ത് 'രഘു കെ.പി. തുടങ്ങിയവർ പ്രസoഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments