പുന്നയൂർക്കുളം കിഴക്കേ ചെറായി കൊഴപ്പാമഠം ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഭജനസമിതി കൊഴപ്പാമഠം നടത്തിവരാറുള്ള ഉദയാസ്തമന നാമജപവും മംഗളദീപ സമർപ്പണവും അന്നദാനവും നടന്നു..... നിരവധി ഭക്തർ പങ്കെടുത്ത പരിപാടിക്ക് ക്ഷേത്രം പൂജാരി ശ്രീ നെല്ലിപ്പിള്ളി ബിജുശാന്തി അവർകൾ മുഖ്യ കാർമികത്വം വഹിക്കുകയും ക്ഷേത്രകമ്മറ്റി അംഗങ്ങളും ഭജന സമിതി അംഗങ്ങളും നേതൃത്വം നൽകുകയും ചെയ്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments