Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംങ്കോട് , പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എസ്.സി കോളനികളില്‍ സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നു


വെളിയംങ്കോട് , പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എസ്.സി കോളനികളില്‍ സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നു


മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർഎ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ചുകൊണ്ട് വെളിയംങ്കോട് , പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ സമഗ്ര വികസനം ലക്ഷ്യം വെച്ചു കൊണ്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ ഫീസിബിലിറ്റി, എസ്റ്റിമേറ്റ് തുടങ്ങിയവർക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു പദ്ധതികൾ ആവിഷ്കരിച്ചു.



ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, S C D O ശിഹാബുദ്ദീൻ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് AE ഷാജഹാൻ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് AE ബിന്ധു റാണി, ഓവർസിയർ ഫൈസൽ, SC പ്രമോട്ടർ സുജിത,ആഷ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു


പദ്ധതി നടപ്പിലാക്കാൻ പഞ്ചായത്ത് ഭരണസമതിയുടെയും ഗ്രാമ നിവാസികളുടെയും സഹകരണം ഡിവിഷൻ മെമ്പർ അഭ്യർത്ഥിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments