മാസത്തിലൊരതിഥി - ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
മാറഞ്ചേരി: എ എം എൽ പി പരിച്ചകം സ്കൂളിൽ "മാസത്തിലൊരതിഥി എന്ന തനത് സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ്
പൊന്നാനി റേഞ്ച് ഓഫീസിലെ പ്രീ വൈൻറീവ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ കെ. എം ബാബുരാജ് ക്ലാസെടുത്തു.
പ്രധാനാധ്യാപകൻ ശ്രീകാന്ത് വി.കെ സ്വാഗതം പറഞ്ഞു. പി.ടി.എ വൈ .പ്രസിഡണ്ട് നദീറ സി അധ്യക്ഷത വഹിച്ചു. ശിവജ ടി.ബി ,നിമ്മി.കെ.പി എന്നിവർ പ്രസംഗിച്ചു.കെ-കെ. ഷെറീഫ നന്ദി പറഞ്ഞു. ഉപജില്ല
ശാസ്ത്രമേള വിജയികളെ ആദരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments