ഭാർഗവി ടീച്ചർ - സോഷ്യൽ സ്മാർട്ട് സ്കോളർഷിപ്പ് വിതരണം ചെയ്തു.
ചേന്ദമംഗലം എ എൽ പി സ്കൂളിൽ 2021-22 അധ്യായന വർഷത്തെ ക്ലാസ്സുകളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 8 വിദ്യാർത്ഥികൾക്ക്
വിദ്യാലയത്തിലെ മുൻ പ്രധാനദ്ധ്യാപിക ഭാർഗവി ടീച്ചർ സ്മരണാർത്ഥം സോഷ്യൽ സ്മാർട്ട് സ്കോളർഷിപ്പ് ഭാർഗവി ടീച്ചറുടെ ഭർത്താവും വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ അപ്പുണ്ണി മാസ്റ്റർ വിതരണം ചെയ്തു.
വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ഷംസു കല്ലാട്ടയിൽ പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു . സക്കീർ മാഷ് , മോഹൻദാസ് , ത്രിവിക്രമൻ , മുഹമ്മദ് ,തംബാത്ത് മണി ,ജിൻസി , ഷൈബി എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments