പൊന്നാനി മുനിസിപ്പൽ തല കേരളാ സ്കൂൾ കലോത്സം ഈശ്വരമംഗലം ന്യൂ യൂ പി സ്കൂളിൽ
2022.23. പൊന്നാനി മുനിസിപ്പൽ തല കേരളാ സ്കൂൾ കലോത്സം. ഈശ്വരമംഗലം ന്യൂ.യൂ.പി.സ്കൂളിൽ വെച്ച് ഒക്ടോബർ 20 .21 .തീയതികളിൽ നടത്താൻ സംഘാടക സമിതി തീരുമാനിച്ചു.
സ്കൂൾ ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു
മുനിസിപ്പൽ ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ബശീർ , സ്കൂൾ മാനേജർ വത്സൻ മഠത്തിൽ എന്നിവരും രക്ഷാധികാരികളും
വാർഡ് കൗൺസിലർ .കെ .വി .ബാബു ചെയർമാൻ, സ്കൂൾ പ്രധാനാധ്യാപിക സീനാ ആൻ്റണി കൺവീനർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ .ടി.എസ്.ഷോ ജ ട്രഷറർ. അധ്യാപക പ്രതിനിധികൾ, സ്കൂൾ പി.ടി.എ, എം.പി.ടി.എ, പൂർവ വിദ്യാർഥി സംഘടനാ ഭാരവാഹികൾ, വെൽഫെയർ കമ്മറ്റി ഭാരവാഹികൾ, എച്ച് എം.ഫോറം പ്രതിനിധികൾ തുടങ്ങിയവരെ ഉൾപെടുത്തി വിപുലമായ കമ്മറ്റി രൂപീകരിച്ചു.
യോഗം മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ .ടി.എസ്.ഷോജ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസഡർ' കെ.വി.ബാബു, സ്കൂൾ മാനേജർ വത്സൻ മഠത്തിൽ പ്രധാനാധ്യാപിക 'സീനാ ആൻ്റണി, എച്ച് എം ഫോറം കൺവീനർ പ്രശാന്ത് മാസ്റ്റർ, പി ടി ' എ.പ്രസിഡണ്ട് .ജിൽ ഷ.വൈസ് പ്രസിഡണ്ട് 'മുഹമ്മദ് ബശീർ.അനിൽകുമാർ, രഞ്ജിത്ത് ഈശ്വരമംഗലം, സി, മുഹമ്മദ് സജീബ്, സി.മോഹൻദാസ്, ഇ.പി.എ.ലത്തീഫ്. പ്രീത.കെ.രഘു .കെ .പി .പി കെ മോഹനൻജി റ്റി . സുമയ്യ.സി ജി വിജയൻ. അൻവർ സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments