Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

"അസിസ്റ്റന്റ് കമ്പ്യൂട്ടർ ഓപ്പറേറ്റർ" കോഴ്സിന്റെ ഉദ്ഘാടനം നടന്നു



"അസിസ്റ്റന്റ് കമ്പ്യൂട്ടർ ഓപ്പറേറ്റർ" കോഴ്സിന്റെ ഉദ്ഘാടനം നടന്നു


കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ  കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജൻ ശിക്ഷൺ സൻസ്ഥാനും ഐ ടെക് കമ്പ്യൂട്ടർ  എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടപ്പിലാക്കുന്ന "അസിസ്റ്റന്റ് കമ്പ്യൂട്ടർ ഓപ്പറേറ്റർ" കോഴ്സിന്റെ ഉദ്ഘാടനം ശ്രീമതി സുധാ സോളമൻ ( ഡയറക്ടർ,ജൻ ശിക്ഷൺ സൻസ്ഥാൻ ) നിർവ്വഹിച്ചു. 

K.ഭാസ്ക്കരൻ ( ഡയറക്ടർ, ഐ ടെക് കമ്പ്യൂട്ടർ എജുക്കേഷൻ) ന്റെ അധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ ശ്രീമതി. വിജി.A.K (JSS പ്രോഗ്രാം സ്റ്റാഫ്) സ്വാഗതവും  ശ്രീമതി. ശ്രുതി. T. S (ഐ ടെക്  കമ്പ്യൂട്ടർ എജുക്കേഷൻ) നന്ദിയും പറഞ്ഞു. ശ്രീമതി. രമ്യ ബിജിത്  കമ്പ്യൂട്ടർ കോഴ്സിനെ കുറിച്ച്  കുട്ടികൾക്ക് വിശദീകരണം നൽകി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments