സി.എം.എം.യു.പി. സ്കൂൾ കലോത്സവത്തിന് തുടക്കമായി.
എരമംഗലം സി.എം.എം.യു.പി. സ്കൂൾ കലോത്സവത്തിന് തുടക്കമായി. വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു കലോൽസവം ഉൽഘാടനം ചെയ്തു. ഹന്ന സലീം, സലീംകോടത്തൂർ എന്നിവർ മുഖ്യ അതിഥികളായി. പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.ടി.എ. പ്രസിഡണ്ട് പ്രഗിലേഷ് ശോഭ അധ്യക്ഷനായി. ജനപ്രതിനിധികളായ സെയ്തു പുഴക്കര, ഷീജ ടീച്ചർ, പി.ടി.എ അംഗങ്ങളായ ലിനി സുരേഷ്, ജലീൽ കുറ്റിക്കാടൻ, ഷാജി ചപ്പയിൽ, ആനിഫ്, ഹേമന്ദ് , മുജീബ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് കലാമത്സരങ്ങൾ അരങ്ങേറി. ജസ്ന ടീച്ചർ ഉപഹാരങ്ങൾ കൈമാറി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments