പ്രതീക്ഷകലാസാംസ്കാരിക വേദി സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി.
പ്രതീക്ഷകലാസാംസ്കാരിക വേദി പനമ്പാടിന്റെ നാലാംവാർഷികത്തോട നുബന്ധിച്ചു അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് പനമ്പാട് എ. യു. പി. സ്കൂളിൽ വെച്ച് നടത്തി.
പ്രസ്തുത പരിപാടിയിൽ പ്രതീക്ഷകലാസാംസ്കാരിക വേദി പനമ്പാടിന്റെ സെക്രട്ടറി ബാബു.ടി സ്വാഗതവും മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ എം. ടി ഉബൈദ് ഉൽഘാ ടനം ചെയ്യുകയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ മാനേജർ ജെഹീർ ക്യാമ്പിന്റെ സവിശേഷതകളെ
കുറിച്ച് സംസാരിക്കുകയും പ്രതീക്ഷകലാസാംസ്കാരിക വേദി പനമ്പാടിന്റെ പ്രവർത്തകർ നേതൃത്വം നൽകുകയും ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments