Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി താലൂക് ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണ വിതരണം നടത്തി ആംബുലൻസ് പ്രവർത്തകർ.


പൊന്നാനി താലൂക് ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണ വിതരണം നടത്തി ആംബുലൻസ് പ്രവർത്തകർ.

നബിദിനാഘോഷത്തിന്റെ ഭാഗമായാണ് ആംബുലൻസ് ഓണേഴ്‌സ് & ഡ്രൈവേഴ്സ് അസ്സോസിയേഷൻ AODAയുടെ പൊന്നാനിയിലെ ആംബുലൻസ് പ്രവർത്തകർ  പൊന്നാനി താലൂക്കാശുപത്രിയിലെ രോഗികൾക്ക് ഭക്ഷണ വിതരണം നടത്തിയത്..

AODA എടപ്പാൾ ഏരിയാ പ്രസിഡണ്ട് മുസ്തഫ വെളിയംകോട്, മനാസ് പൊന്നാനി, സൈഫുദ്ധീൻ പൊന്നാനി, ഷാനൂദ് നൈതല്ലൂർ, യാസിർ നരിപ്പറമ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടന്നത്


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments