Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

റംഷാദ് സൈബർമീഡിയയുടെ "അൽഫിയ എന്ന പെൺകുട്ടി" പുസ്തകത്തിന്റെ കവർ പ്രകാശനം നടന്നു

റംഷാദ് സൈബർമീഡിയയുടെ "അൽഫിയ എന്ന പെൺകുട്ടി" പുസ്തകത്തിന്റെ കവർ പ്രകാശനം നടന്നു


പുന്നയൂർക്കുളം : 'അൽഫിയ എന്ന പെൺകുട്ടി' എന്ന ശീർഷകത്തിൽ റംഷാദ് സൈബർമീഡിയയുടെ പുസ്തകത്തിന്റെ കവർ പ്രകാശനം നിർവഹിച്ചു. കാരുണ്യം ചാരിറ്റബിൾ ട്രെസ്റ്റിന്റെ ഓഫീസ് ഉത്ഘാടനത്തിന്റെ ചടങ്ങിൽ വെച്ചാണ് നടന്നത്. മാധ്യമ പ്രവർത്തകൻ ഡോ:അരുൺകുമാർ പ്രകാശനം ചെയ്തു. മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ, ഹന്ന സലീം എന്നിവർ ഏറ്റുവാങ്ങി...

ചടങ്ങിൽ മൈക്രോടെക് എഡ്യൂക്കേഷൻ കൺസൾട്ടന്റ് ചെയർമാൻ ഷിബു കെ മുഹമ്മദ്‌, കാരുണ്യം ചാരിറ്റബിൾ ട്രെസ്റ്റ് ചെയർമാൻ കുഞ്ഞുമുഹമ്മദ് ഹാജി, മുസ്തഫ പരൂർ, അബ്ദുൽ പുന്നയൂർകുളം, ശംസുദ്ധീൻ ആറ്റുപുറം , ശരീഫ് പണ്ടൊതയിൽ, അഷറഫ് കീടത്തേൽ, ചോമുഹമ്മദുണ്ണി, സകരിയ എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments