Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് സ്കൂളിൽ കേരള സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച സംഘടിപ്പിച്ചു


വെളിയംകോട് സ്കൂളിൽ കേരള സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച സംഘടിപ്പിച്ചു

വെളിയംകോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ കേരള സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച സംഘടിപ്പിച്ചു. പ്രിൻസിപ്പൽ നൂർ മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ സുബൈർ ഉദ്ഘാടനം ചെയ്തു. വെളിയംകോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ശ്രീ സെയ്ദ് പുഴക്കര, വാർഡംഗം ശ്രീമതി പ്രിയ,PTA പ്രസിഡൻറ് നിഷിൽ,SMC ചെയർമാൻ ശശി,HM അനിൽകുമാർ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. സമ്മേളനത്തിൽ അധ്യാപിക ബേബി സുധി വിഷയാവതരണം നടത്തി. ജയശ്രീ നന്ദി പറഞ്ഞു




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments