മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ചങ്ങരംകുളം മണ്ഡലം പ്രചാരണോദ്ഘാടനം നടന്നു
നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന പ്രമേയവുമായി ഡിസംബറിൽ കോഴിക്കോട് നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ചങ്ങരംകുളം മണ്ഡലം പ്രചാരണോദ്ഘാടനം കെ എൻ എം ജില്ലാ പ്രസിഡന്റ് ഡോ പി പി മുഹമ്മദ് നിർവ്വഹിച്ചു.
കെ അബ്ദുൽ ഹമീദ് മാസ്റ്റർ അദ്ധ്യക്ഷത നിർവ്വഹിച്ചു. ബാദുഷ ബാഖവി, പി പി എം അഷ് റഫ്, കെ വി മുഹമ്മദ് മൗലവി, കുഞ്ഞഹമ്മദ് പന്താവൂർ, സൈനു പള്ളിക്കര പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments