Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് ലഹരി വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു


പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് ലഹരി വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.


ജില്ലാ മുസ്ലിം ലീഗിന്റെ ആഹോന പ്രകാരം "ലഹരി മാഫിയ ക്കെതിരെ സാമൂഹ്യ പ്രതിരോധം" എന്ന ശീർഷകത്തിൽ പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.


കെ വി മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ ലഹരി വിരുദ്ധ സമിതി സ്റ്റേറ്റ് സെക്രട്ടറി സാജു തോപ്പിൽ ഉദ്ഘാടനം ചെയ്തു.
ഇസ്മായിൽ പാലപ്പെട്ടി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സലിം ഗ്ലോബ്, അഷ്റഫ് ആലുങ്ങൽ, മജീദ് കല്ലിങ്ങൽ, അബു സി എം,ഷാഫി മാരാത്തൽ, മുനീർ പാണക്കാട്, അബൂബക്കർ ചന്ദനത്തെൽ, ഹമീദ് ചെറവല്ലൂർ,ഖാലിദ് ചെറവല്ലൂർ, പച്ച ഷക്കീർ പാലപ്പെട്ടി, ഷാഫി ചെറവല്ലൂർ എന്നിവർ സംസാരിച്ചു.


സുബൈർ കൊട്ടിലിങ്ങൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാസുദേവൻ കോടത്തൂർ നന്ദി അറിയിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments