പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് തല കലോത്സവം നടന്നു.
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് തല കലോത്സവം അയിരൂർ എ.യു പി.സ്കൂളിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: ബിനീഷ മുസ്തഫയുടെ അധ്യക്ഷതയിൽ പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ: ഇ. സിന്ധു ഉത്ഘാടനം ചെയ്തു.
പൊന്നാനി എ.ഇ.ഒ. സോജ ടീച്ചർ മുഖ്യാതിഥിയായി. പ്രധാന അധ്യാപിക ഹാപ്പി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിസാർ, സ്റ്റാൻഡിങ്ങ് കമറ്റി ചെയർപേഴ്സൺ നിഷാദത്ത് ടീച്ചർ, ജനപ്രതിനിധികളായ വിജിത, സക്കരിയ, ഷംല പി.ടി.എ.പ്രസിഡന്റ്
അൽത്താഫ് ഹുസൈൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു
സ്റ്റാഫ് സെക്രട്ടറി നൗഷാദ് മാസ്റ്റർ നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments