മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ന്യു ഇന്ത്യ ലിറ്ററസി പോഗ്രാമിന്റെ ഭാഗമായി പ്രവേശനോത്സവം നടത്തി
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ന്യു ഇന്ത്യ ലിറ്ററസി പോഗ്രാമിന്റെ ഭാഗമായി പ്രവേശനോത്സവം നടത്തി മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു വികസന സ്റ്റാൻറ്റിങ് കമ്മറ്റി ചേയർ പേർസൺ ലീന മുഹമ്മദാലി, ആരോഗ്യ വിദ്യഭ്യാസസ്റ്റാകമ്മറ്റി ചെയർ പേഴ്സൺ ബൽകീസ് തൈപറമ്പിൽ മെമ്പർ മാരായ കെ. അബ്ദുൾ ഗഫൂർ, സുഹറ ഉസ്മാൻ,റജുല ഗഫൂർ, സ്റ്റേറ്റ് RP അബ്ദുൽ നസീർ, പഞ്ചായത്ത് RP ദിവ്യ,CDS പ്രസിഡന്റ് ഫൗസിയ, പി. വി . സുജീർ,വാസുദേവൻ നമ്പൂതിരി, IP അബ്‌ദുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ചടങ്ങിൽ പ്രേരക് ജയശ്രീ സ്വഗതം പറഞ്ഞു ADS ചെയർപേഴ്സൻ ഗീത. വി നന്ദി പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments