Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


റൈഹാന്‍ കോളേജ് ഓഫ് ഒപ്റ്റോമെട്രി ആന്‍ഡ് ഹെല്‍ത്ത്‌ സയന്‍സിന്‍റെ കീഴില്‍ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു എം.എല്‍.ടി, നൂട്രീഷന്‍, ഒപ്റ്റോമെട്രി എന്നീ  ഡിപ്പാർട്മെന്റിലെ ഫൈനൽ ഇയർ വിദ്യാർത്ഥികളാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

നൂണക്കടവ് സി.സി സുബൈറിന്റെ വസതിയിൽ വെച്ച് നടന്ന ക്യാമ്പിന് ഒപ്റ്റോമെട്രി ഹെഡ് ഷബീറ മാഡം നേത്രത്വം നൽകി.

രക്തം, കാഴ്ച, ബി.പി തുടങ്ങിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിശോധിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നാല്‍പതോളം പേര്‍ പങ്കെടുത്തു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments