Home
About
Contact
Headlines
6/recent/ticker-posts
Header Ads Widget
For Advertisement Here Contact 8281191438
Home-icon
Local News
_District
__Malappuram
__Thrissur
Kerala
National
Article
Gulf News
Entertainment
Video
Home
Malappuram
എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിതെറി
എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിതെറി
October 25, 2022
എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിതെറി
എടപ്പാൾ മേൽപാലത്തിന് താഴെ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിതെറി. സ്ഫോടകവസ്തു ഏതാണെന്ന് തിരിച്ചറിഞ്ഞില്ല. റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗത്ത് ചെറിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്.സമീപത്തുനിന്നും സ്ഫോടകവസ്തു വിൻ്റെതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കളും ലഭിച്ചു.രാത്രി 7.15 ഓടെയായിരുന്നു സംഭവം.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.നാളെ ടൗണിൽ സ്ഥാപിച്ച ക്യാമറകൾ പരിശോധിക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
Post a Comment
0 Comments
Ad Space
Contact : 8281191438
Popular Posts
യുഡിഎഫ് വിജയത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ മധുരം വിതരണം ചെയ്ത് സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം
May 05, 2026
വ്യാജ പ്രചരണങ്ങൾക്കെതിരെ സി.പി.ഐ(എം) മാറഞ്ചേരി ലോക്കൽ കമ്മിറ്റി രംഗത്ത്
May 07, 2026
പൊന്നാനി നിയോജക മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി
May 04, 2026
Subscribe Us
Labels
Technology
3/Technology/post-list
0 Comments