Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മുളകുപൊടി കണ്ണിലെറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി


മുളകുപൊടി കണ്ണിലെറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ പൊന്നാനി പോലീസ് പിടികൂടി
എടപ്പാൾ: തലമുണ്ടയിൽ യുവതിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതി പിടിയിലായി. കുന്നംകുളം കാട്ടകാമ്പാൽ സ്വദേശിയാണ് പിടിയിലായത്. യുവതിയുടെ കടയിൽ എത്തിച്ച പ്രതിയെ തെളിവെടുപ്പ് നടത്തി. പ്രതിയെ യുവതി തിരിച്ചറിഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌ ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/GmPfhSxyDC68doCejgGqum YouTube: https://www.youtube.com/realmediachannel Facebook: https://www.facebook.com/realmediachannel/ Website: www.realmediachannel.com

Post a Comment

0 Comments