Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം ബാബു സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു.


എരമംഗലം ബാബു സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു. 

പെരുമ്പടപ്പ് എസ് ഐ ശ്രീ. വിനോദ് ക്ലാസ്സ്‌ എടുത്തു. പോലീസ് ഓഫീസർ ശ്രീ. നിധിൻ വിദ്യാർത്ഥികളുടെയും ചെറുപ്പക്കാരുടെയും ഇടയിൽ വ്യാപകമായി നടക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് വിശദമാക്കി.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശ്രീ അജയൻ ആശംസകൾ അർപ്പിച്ചു.ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം മുകേഷ് പാറക്കാട്ട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ഒ. കെ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീ ഭാസ്കരൻ മാഷ് സ്വാഗതം പറഞ്ഞു. 

 ഗാന്ധിജയന്തിയോടനുബന്ധിച്ചു  ഹൈ സ്കൂൾ യു പി തല വിദ്യാർത്ഥികൾക്കായി നടത്തിയ ഗാന്ധി ക്വിസിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments