നവരാത്രി മണ്ഡപത്തിൽ വയലിൻ സംഗീതം നിറച്ച് ഗംഗ.
പെരുമുടിശ്ശേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലാണ് ഗംഗ വയലിനിൽ മാന്ത്രിക സംഗീതം തീർത്തത്. അമൃത ടി.വി.യിൽ റെഡ്കാർപ്പറ്റ് പ്രോഗ്രാമിൽ വയലിൻ വാദനത്തിൽ പ്രേക്ഷക ശ്രദ്ധ നേടി ജനഹൃദയത്തിൽ സ്ഥാനം പിടിച്ച ബാലതാരം കൂടിയാണ് ഗംഗ. മുളമുക്ക് സ്വദേശികളായ ശശി കൃഷ്ണവേണി ദമ്പതികളുടെ മകളായ ഗംഗ അയിരൂർ എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments