പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ:നിസാർ അധ്യക്ഷത വഹിച്ചു.. സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി:സുലൈഖ സ്വാഗതം പറഞ്ഞു..പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി:ബിനീഷ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു.. പതിനാറാം വാർഡ് മെമ്പർ ശ്രീ:മുസ്തഫ ആശംസകളർപ്പിച്ചു..
പെരുമ്പടപ്പ് പോലീസ് ശ്രീ:സജീവ് കലാ സാഹിത്യകാരൻ ശ്രീ:റഫീഖ് പട്ടേരി എന്നിവർ ക്ലാസെടുത്തു.. പരിപാടിയിൽ ബാലസഭ കുട്ടികൾ സി ഡി എസ് മെമ്പർമാർ എ ഡി എസ് മെമ്പർമാർ അയൽക്കൂട്ട അംഗങ്ങൾ ജെൻഡർ ആർ പി ബാലസഭ ആർ പി എഫ്എൻ എച്ചു ഡബ്ല്യു ആർ പി എന്നിവർ പങ്കെടുത്തു.. മുൻ സി ഡി എസ് ചെയർ പേഴ്സൺ നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിക്കുകയും തുടർന്ന് കലാജാഥ , മാരത്തോൺ, കൺസപ്റ്റ് ട്രീ, പ്രതിജ്ഞ എന്നീ പരിപാടികൾ നടത്തുകയും ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments