എ എം എൽ പി സ്ക്കൂൾ താമലശ്ശേരിയിൽ ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് സഹല അൻവർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിമുക്കി കോർഡിനേറ്റർ ബാബുരാജ് സാർ ക്ലാസെടുത്തു.വാർഡ് മെമ്പർ സുഹറ ഉസ്മാൻ ,നാസർ മാഷ്, കാദർ, ബഷീർ, അഷറഫ് വി, മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.ചടങ്ങിന് ഷഹീദ ടീച്ചർ സ്വാഗതവും ഷംന ടീച്ചർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments