Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൈതൃകോൽസവം എം.എൽ.എ. പി. നന്ദകുമാർ ഉൽഘാടനം ചെയ്തു


പൈതൃകോൽസവം എം.എൽ.എ. പി. നന്ദകുമാർ ഉൽഘാടനം ചെയ്തു.

വാവുവാണിഭത്തിന്റ ഭാഗമായി പൊന്നാനി നഗരസഭ ഒരുക്കിയ പൈതൃകോൽസവം എം.എൽ.എ. പി. നന്ദകുമാർ ഉൽഘാടനം ചെയ്തു. 

നഗരസഭ ചെയർമാൻ ആറ്റുപുറം അധ്യക്ഷനായി. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാധ്യമ പ്രവർത്തകൻ കെ.വി. നദീർ മുഖ്യ പ്രഭാഷണം നടത്തി. മറ്റ് സാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. തുടർന്ന് അനുഷ്ഠാന കലകളും നാടൻ പാട്ടും അരങ്ങേറി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments