മലപ്പുറം തവനൂർ സെൻട്രൽ ജയിലിൽ നിന്ന് രണ്ട് മൊബൈൽ ഫോൺ പിടികൂടി. ജയിൽ സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. ഇന്നലെയാണ് പരിശോധന നടത്തിയത്.
രണ്ട് ഫോണുകളും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുക്കുകയും ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments