പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് ഉപകരണങ്ങൾ വിതരണം ചെയ്തു
എയർബെഡ് , കട്ടിൽ, ബെഡ് പാന്റ്സ് എന്നിവയാണ് വിതരണം ചെയ്തത് . മാറഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഈ സിന്ധു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷതവഹിച്ചു .
ബ്ലോക്ക് മെമ്പർ നൂറുദ്ദീൻ, ബ്ലോക്ക് ബി ഡി ഓ അമൽ ദാസ് ,എച്ച് എം സി മെമ്പർമാരായ അബ്ദുൾ നാസർ, ശ്രീജിത്ത്, റഫീഖ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മാറഞ്ചേരി മെഡിക്കൽ ഓഫീസർ അരുൺ നാഥ് സോമനാഥ് സ്വാഗതവും എൻഎച്ച് എം കോഡിനേറ്റർ ഹരി നാരായണൻ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments