ആദ്യകാല സോഷ്യലിസ്റ്റ് നേതാവും ജനതാ ദൾ പൊന്നാനി മണ്ഡലം മുൻ പ്രസിഡന്റ്, ജനതാ ദൾ മുൻ ജില്ലാ ട്രഷറർ പൊന്നാനി PCC സൊസൈറ്റി ഡയറക്ടർ, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനതാ ദൾ മുൻ മെമ്പറും ആയിരുന്ന എ.പി.മുഹമ്മദിന്റെ അനുസ്മരണ യോഗം മാറഞ്ചേരിയിൽ നടത്തി.
പി.പി. സുനീർ , എ.പി. വാസു, എം.ഇ. നസീർ , ഇ.അബ്ദുൾ നാസർ, ടി. അബ്ദു , എ.കെ.ആലി, ഇ.കെ. മൊയ്തുണ്ണി, കെ.പി.രാജൻ, എം.കെ. സലീം, ടി.ബി. സമീർ, നജ്മുദ്ദീൻ, അബ്ദുറഹിമാൻ പോക്കർ എന്നിവർ സംസരിച്ചു.
റഫീക് മാറഞ്ചേരി സ്വാഗതം പറഞ്ഞ യോഗത്തിൽ ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments